Sports

സാഫ് കപ്പ് ഇന്ത്യക്ക്

ന്യൂഡല്‍ഹി: ഇന്ത്യ സാഫ് കപ്പ് ചാമ്പ്യന്മാര്‍. ഫൈനലില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ഇന്ത്യയെ വിജയകിരീടമണിയിച്ചത്. ഏഴാം തവണയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button