Gulf

കുവൈത്ത് പ്രവാസികളുടെ ശ്രദ്ധയ്ക്ക്

കുവൈറ്റ് : കുവൈറ്റിലെ പ്രവാസികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട നാലുകാര്യങ്ങളുണ്ട്. കുവൈത്തില്‍ സന്ദര്‍ശ വിസയില്‍ വരുന്നവരുടെ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസം കാലാവധി ഉണ്ടായിരിക്കണം.

കുവൈറ്റില്‍ താമസത്തിനായി കുടുംബവിസയില്‍ എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കണം. സ്വന്തമായി പാസ്‌പോര്‍ട്ടില്ലാത്ത ആശ്രിതവിസയിലുള്ളവര്‍ക്ക് ആ വിസ അനുവദിക്കുകയില്ല. ഒരു വര്‍ഷം കാലാവധിയില്ലാത്ത പാസ്‌പോര്‍ട്ട് ഉടമയ്ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button