International

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം

പാരീസ് : വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം കണ്ടെത്തി. പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ഒരു പുരഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ബ്രസീലില്‍ നിന്നൂം എത്തിയ വിമാനം ബോയിംഗ് 777 വിമാനം സുരഷക്കാ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരീസ് ഫോറന്‍സിക് സ്ഥാപനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button