Kerala

ശബരിമലയിൽ യുവതികൾ പോകരുത്. സുപ്രീം കോടതി പറഞ്ഞാലും തെറ്റു തെറ്റ് തന്നെ : സുഗതകുമാരി.

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് എന്താണ് തെറ്റെന്ന സുപ്രീം കോടതി നിരീക്ഷണത്തിനെതിരെ സുഗതകുമാരി.ശബരിമലയിൽ യുവതികൾ പോകുന്നതിനെ ശക്തമായി എതിർക്കുന്നു. ആരായാലും ആചാര മര്യാദകൾ പാലിക്കേണ്ടതാണ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാത്തത് മനുഷ്യാവകാശ പ്രശ്നം അല്ല.. അയ്യപ്പനെ പ്രാർഥിക്കേണ്ടവർക്ക് ധാരാളം അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെന്നും സുഗതകുമാരി കൂട്ടിച്ചേർത്തു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button