India

ഝാര്‍ഖണ്ഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പോലീസുകാരും 2 നാട്ടുകാരും കൊല്ലപ്പെട്ടു.

റാഞ്ചി:ഇന്നലെ വൈകിട്ടുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പോലീസുകാരും 2 നാട്ടുകാരും കൊല്ലപ്പെട്ടു. പോലീസും മാവോയിസ്റ്റും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഇത് സംഭവിച്ചത്.രണ്ടു ദിവസം മുന്‍പ് ഒരു കൂട്ടം മാവോയിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ മുതല്‍ തുടങ്ങിയ വെടിവെപ്പും ഏറ്റുമുട്ടലും കാരണമാണ് ഇവര്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button