Kerala

സുരേഷ് ഗോപി രാജ്യസഭാംഗമായി

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപി രാജ്യസഭാംഗമായി. കേന്ദ്ര സർക്കാർ സമർപ്പിച്ച ശുപാർശ രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകരിച്ചു. സുരേഷ് ഗോപിയ്ക്ക് പുറമേ ബോക്സിംഗ് താരം മേരി കോം, മുതിര്‍ന്ന അഭിഭാഷകന്‍ സുബ്രമണ്യന്‍ സ്വാമി, ക്രിക്കറ്റ് താരം നവ ജ്യോത് സിംഗ്, മാധ്യമ പ്രവർത്തകൻ സ്വപൻ ദാസ് തുടങ്ങി ഏഴ് പേരെയും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button