CinemaLatest NewsNewsIndia

ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാനുള്ള റിപ്പോർട്ട് മന്ത്രി ഏറ്റു വാങ്ങി

ന്യൂ ഡൽഹി : 64 ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 :30നാണ് പ്രഖ്യാപനം. ഇതിനായി സംവിധായകൻ പ്രിയദർശന്റെ നേതൃത്വത്തിലുള്ള വിധി നിർണ്ണയ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു ഏറ്റു വാങ്ങി. ബോളിവുഡ് ചിത്രങ്ങൾക്ക് കനത്ത മത്സരമാണ് പ്രാദേശിക സിനിമകൾ നൽകുന്നതെന്ന് റിപ്പോർട്ട് ഏറ്റു വാങ്ങവേ മന്ത്രി പറഞ്ഞു. പത്തോളം മലയാളം ചിത്രങ്ങളാണ് അവസാന റൗണ്ടിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button