Latest NewsNewsGulf

ദുബായിയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം

ദുബായ് : ദുബായിയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച വൈകുന്നേരത്തോടെ അൽ മുറാഖബാത്ത് മേഖലയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.

തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കകം തന്നെ ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് കുട്ടികൾ ഉൾപ്പെടെ 24 പേരെ രക്ഷപ്പെടുത്തിയതായി ദുബായ് സിവിൽ ഡിഫൻസ് അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button