Latest NewsIndia

ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി തന്റെ അമ്മാവനെ തിരുപ്പതി ദേവസ്ഥാനം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു

അ​മ​രാ​വ​തി: തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം (ടി​ടി​ഡി ) ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി വൈ.​വി. സു​ബ്ബ റെ​ഡ്ഡി​യെ നിയമിച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡിയാണ് സുബ്ബറെഡ്‌ഡിയെ നി​യ​മി​ച്ചത് .

വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​വും ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ അ​ങ്കി​ളു​മാ​ണ് സു​​ബ്ബ റെ​ഡ്ഡി. വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് സു​ബ്ബ റെ​ഡ്ഡി. ശ​നി​യാ​ഴ്ച സു​ബ്ബ റെ​ഡ്ഡി ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button