Latest NewsKeralaIndia

തൂങ്ങിമരിക്കാനായി ശ്രമിച്ച ആൾ കയര്‍പൊട്ടി താഴെവീണ് മരിച്ചു

കവുങ്ങിന്‍തോട്ടത്തോടുചേര്‍ന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കാസർഗോഡ്: : തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി താഴെവീണയാളെ മരിച്ചനിലയില്‍ കണ്ടെത്തി. കാറഡുക്ക കരിമ്പു വളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്.വീടിനുതാഴെയുള്ള കവുങ്ങിന്‍തോട്ടത്തോടുചേര്‍ന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

പൂതന പുനർജ്ജനിച്ചപ്പോൾ : പൂതന ഷാനിമോളെ സഹായിച്ചെന്ന് പാർട്ടി, ഇല്ലെന്ന് സുധാകരൻ

ശരീരത്തില്‍ പരിക്കുകളുണ്ട്. കമ്പ് പൊട്ടി താഴെവീണ് പരിക്കേറ്റതാണെന്ന് സംശയിക്കുന്നു.വ്യാഴാഴ്ച രാവിലെമുതല്‍ കാണാത്തതിനാല്‍ നാട്ടുകാരും ബന്ധുക്കളും ഇയാള്‍ക്കായി തിരച്ചില്‍നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button