Latest NewsJobs & VacanciesNews

കോവിഡ് 19 പ്രതിരോധം, ആരോഗ്യ കേരളം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ കേരളം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ അവസരം. ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികളിലേക്ക് ആവശ്യമായ യോഗ്യതയും, അതാത് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. മൂന്ന് മാസത്തേക്കുള്ള താത്കാലിക നിയമനമാണ്‌. ഫോണ്‍ മുഖേന ഇന്റര്‍വ്യൂ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഏപ്രില്‍ ഒന്ന് വൈകീട്ട് ആറിനകം

shortlink

Related Articles

Post Your Comments

Related Articles


Back to top button