COVID 19Latest NewsNewsInternational

ഫൈസര്‍ വാക്സിൻ സ്വീകരിച്ചവരില്‍ നിന്നും വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്

ഓസ്റ്റിന്‍: ഫൈസര്‍ ഉല്പാദിപ്പിച്ച കൊറോണ വൈറസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരില്‍ നിന്നു മറ്റുള്ളവരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പു നല്‍കി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നു.

കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാരായവര്‍ക്ക് ഈ വാക്സിൻ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. വാക്‌സിന്‍ ലഭിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹികാകലം പാലിക്കേണ്ടതാണെന്നുമാണ്‌ അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button