Latest NewsIndia

‘കള്ളന്മാരും കൊള്ളക്കാരും കള്ളപ്പണക്കാരും മാത്രം മോദിയെ പേടിച്ചാൽ മതി, എനിക്ക് പേടിക്കണ്ട കാര്യമില്ല’ – രാഹുൽ ഗാന്ധി

നിക്ക് എന്തും ധൈര്യമായി മോദിക്കെതിരെ പറയാം, കള്ളന്മാരും കൊള്ളക്കാരും കള്ളപ്പണക്കാരും മാത്രം മോദിയെ ഭയന്നാൽ മതി

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായ ഒരു വീഡിയോ ആണ് ചർച്ചാ വിഷയം. രാഹുൽ ഗാന്ധിയുടെ ഒരു വെളിപ്പെടുത്തലാണ് വൈറലായിരിക്കുന്നത്. താൻ മോദിയെ ഭയക്കേണ്ട കാര്യമില്ല, തനിക്ക് എന്തും ധൈര്യമായി മോദിക്കെതിരെ പറയാം, കള്ളന്മാരും കൊള്ളക്കാരും കള്ളപ്പണക്കാരും മാത്രം മോദിയെ ഭയന്നാൽ മതി തനിക്ക് അതിന്റെ ആവശ്യമില്ല എന്നാണ് രാഹുൽ വിഡിയോയിൽ മാധ്യമ പ്രവർത്തകരോട് പറയുന്നത്.

ഇടയ്ക്ക് കോൺഗ്രസ് നേതാവ് ഇത് തടസപ്പെടുത്താൻ നോക്കിയെങ്കിലും രാഹുൽ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ല. എന്നാൽ ഇത് മോദിക്കുള്ള അംഗീകാരമാണെന്നാണ് ബിജെപി പ്രവർത്തകരുടെ പക്ഷം. ഇത്രയും വലിയ ഒരു പുകഴ്ത്തൽ പ്രതിപക്ഷത്തു നിന്ന് ഉണ്ടായതിന് ഇവർ നന്ദി പറയുകയും ചെയ്തു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button