Latest NewsJobs & VacanciesEducationCareerEducation & Career

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കുമ്പള അപ്ലൈഡ് സയന്‍സ് കോളേജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Read Also : നാട്ടിലുള്ളവരൊക്കെ പറയുന്നതിന്‌ മറുപടി പറയലല്ല സിപിഎമ്മിന്റെ ജോലി, രാജേന്ദ്രന് മറുപടി പറയാന്‍ സമയമായിട്ടില്ല: എംഎം മണി

ഈ മാസം 31 വരെ അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04998-215615, 8547005058

 

shortlink

Related Articles

Post Your Comments

Related Articles


Back to top button