Latest NewsJobs & VacanciesEducationCareerEducation & Career

സൈനിക ക്ഷേമ ഡയറക്ടറേറ്റില്‍ സിസ്റ്റം അനലിസ്റ്റ് ഒഴിവ്

അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15

തിരുവനന്തപുരം: വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന സൈനിക ക്ഷേമ ഡയറക്ടറേറ്റില്‍ സിസ്റ്റം അനലിസ്റ്റിനെ ആവശ്യമുണ്ട്. Javascript, HTML, CSS, MySQL DB എന്നിവയില്‍ 4 മുതല്‍ 5 വര്‍ഷം പ്രവൃത്തിപരിചയവും സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായുള്ള പരിചയവും വേണം.

Read Also : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി ടൈപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജനുവരി 14ന്

ബി.ടെക്/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സോ തുല്യമായ യോഗ്യതകളോ അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തേക്കാണ് നിയമനം.

മാസശമ്പളം ഏകദേശം 50,000 രൂപ. ബയോഡേറ്റ അയയ്ക്കേണ്ട ഇ-മെയില്‍: [email protected]. ഫോണ്‍ നമ്പര്‍: 04712303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15.

shortlink

Related Articles

Post Your Comments

Related Articles


Back to top button