IdukkiKeralaNattuvarthaLatest NewsNews

നേ​ര്യ​മം​ഗ​ല​ത്തെ ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ കവർച്ച

നേ​ര്യ​മം​ഗ​ലം ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ലാ​ണ് മോഷണം നടന്നത്

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്തെ ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ കവർച്ച. നേ​ര്യ​മം​ഗ​ലം ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ലാ​ണ് മോഷണം നടന്നത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ആണ് സംഭവം.

വ​ർ​ക്ക്ഷോ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കെ​ത്തി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ​ നി​ന്ന് ബാ​റ്റ​റി​യും ര​ണ്ടു ട​യ​റു​ക​ളും മോഷണം പോയി. ഒ​രു കാ​റി​ന്‍റെ ഗ്ലാ​സും ത​ക​ർ​ത്തു.

Read Also : ശബരിമലയിൽ ബയോ ടോയ്ലറ്റുകള്‍: കരാർ കമ്പനിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചു, വിജിലൻസ് അന്വേഷണം

രാ​വി​ലെ വ​ർ​ക്ക്ഷോ​പ്പ് തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ഉടമ അ​റി​യു​ന്ന​ത്. വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്നി​രി​ക്കു​ന്ന​ത്. ഉടമയുടെ പ​രാ​തിയുടെ അടിസ്ഥാനത്തിൽ പൊലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button