KollamKeralaNattuvarthaLatest NewsNews

ബ​സി​ൽ മ​ധ്യ​വ​യ​സ്ക​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ക​വ​രാ​ൻ ശ്ര​മം : ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​കൾ അറസ്റ്റിൽ

​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി​നി​ക​ളാ​യ സെ​ൽ​വി (32), പ്രി​യ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മ​ധ്യ​വ​യ​സ്ക​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ക​വ​രാ​ൻ ശ്ര​മി​ച്ച സംഭവത്തിൽ രണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ പിടിയിൽ. ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി​നി​ക​ളാ​യ സെ​ൽ​വി (32), പ്രി​യ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. യാ​ത്ര​ക്കാ​ർ ആണ് ഇവരെ പി​ടി​കൂ​ടി പൊലീസിലേൽപ്പിച്ചത്.

കൊ​ട്ടാ​ര​ക്ക​ര സ്റ്റാ​ൻ​ഡി​ൽ വെച്ച് കൊ​ല്ലം-​പു​ന​ലൂ​ർ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ ആണ് സം​ഭ​വം. മ​ധ്യ​വ​യ​സ്ക​യു​ടെ പ​ഴ്സ് മോഷ്ടിച്ച സെ​ൽ​വി അ​ത് പ്രി​യ​ക്കു കൈ​മാ​റി. പ്രി​യ​യു​ടെ കൈ​യി​ൽ നി​ന്നും പ​ഴ്സ് നി​ല​ത്തു വീ​ണ​പ്പോ​ഴാ​ണ് മ​ധ്യ​വ​യ​സ്ക ത​ന്‍റെ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അറിഞ്ഞത്.

Read Also : ഉത്തരേന്ത്യ അതിശൈത്യത്തിൽ തണുത്തുറയുമ്പോൾ ചുട്ടുപൊള്ളി കേരളം: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്

തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക മ​റ്റു യാ​ത്ര​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ബ​സി​ന്‍റെ ഡോ​റു​ക​ൾ അ​ട​ക്കു​ക​യും പി​ങ്ക് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പൊലീ​സെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button