KeralaLatest NewsNews

ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ് കോഡിൽ മുഖ്യമന്ത്രിയുടെ കുടുംബം: ഓണാഘോഷചിത്രങ്ങൾ പങ്കുവച്ച് മുഹമ്മദ് റിയാസ്

വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു മുഖ്യമന്ത്രി ധരിച്ചത്

തിരുവനന്തപുരം: കേരളീയർ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. കുടുംബത്തോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഓണമാഘോഷിച്ച ചിത്രങ്ങൾ ശ്രദ്ധനേടുന്നു.

read also: ആക്സിസ് ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

ഭാര്യ കമല, മകള്‍ വീണ, മകന്‍ വിവേക് കിരണ്‍, കൊച്ചുമകന്‍ ഇഷാന്‍, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം ഓണക്കോടിയില്‍ മുഖ്യമന്ത്രി നില്‍ക്കുന്ന ഫോട്ടോ മുഹമ്മദ് റിയാസാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു മുഖ്യമന്ത്രി ധരിച്ചത്. ഭാര്യയും മക്കളുമടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ് കോഡിൽ നിൽക്കുന്നതാണ് ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button