PalakkadKeralaNattuvarthaLatest NewsNews

അ​ട്ട​പ്പാ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വ​തി എക്സൈസ് പിടിയിൽ

മേ​ലെ കോ​ട്ട​ത്ത​റ സ്വ​ദേ​ശി സു​മി​ത്ര ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വ​തിയെ എക്സൈസ് അറസ്റ്റ് ചെയ്തു പി​ടി​യി​ൽ. മേ​ലെ കോ​ട്ട​ത്ത​റ സ്വ​ദേ​ശി സു​മി​ത്ര ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ

190 ഗ്രാം ​ക​ഞ്ചാ​വ് ഇവരിൽ നിന്ന് പി​ടിച്ചെടുത്തിട്ടുണ്ട്. യുവതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button