KollamKeralaNattuvarthaLatest NewsNews

കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ജിനീയർ വിജിലൻസ് പിടിയിൽ

കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ജോണി ജെ.ബോസ്കോയാണ് വിജിലൻസ് പിടിയിലായത്

കൊല്ലം: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ജോണി ജെ.ബോസ്കോയാണ് വിജിലൻസ് പിടിയിലായത്.

Read Also : എസ്ബിഐ അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം, വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറരുത്

ഇയാളുടെ കയ്യിൽ നിന്നും പണവും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. പതിനായിരം രൂപയാണ് വിജിലൻസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button