Latest NewsIndiaNews

ഏക സിവിൽ കോഡ് വിഷയം: ജാഗ്രതാ നിർദ്ദേശവുമായി നിയമ കമ്മീഷൻ

ന്യൂഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിൽ ജാഗ്രത നിർദ്ദേശം നൽകി നിയമ കമ്മീഷൻ. കമ്മീഷന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Read Also: ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ്, സിപിഎം കൂടെനിൽക്കണമെന്ന് കുഞ്ഞാലിക്കുട്ടി

കമ്മീഷൻ അംഗങ്ങളുടേതെന്ന പേരിൽ തെറ്റായ ഫോൺ നമ്പറുകളും പ്രചരിക്കുന്നുണ്ട്. വെബ് സൈറ്റിലൂടെയോ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോയിലൂടെയോ മാത്രമേ ആശയ വിനിമയം നടത്താറുള്ളൂവെന്നും കമ്മീഷൻ അറിയിച്ചു.

Read Also: പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥരെ കാണാൻ കാലതാമസം പാടില്ല: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button