ThrissurLatest NewsKeralaNattuvarthaNews

തൃശൂരിൽ പനി മരണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്

ചാവക്കാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

Read Also : ഭാ​ര്യ​യു​ടെ 15കാരിയായ സ​ഹോ​ദ​രിയെ പീഡിപ്പിച്ച കേസ്: യുവാവിന് നാലുവർഷം കഠിനതടവും പിഴയും

പനി ബാധിച്ച യുവാവ് മൂന്ന് ദിവസം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന്, ബുധനാഴ്ചയാണ് തൃശൂരിലേക്ക് മാറ്റിയത്. എന്നാൽ, വ്യാഴാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

Read Also : വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ സംഭവം, വാഹനമായാല്‍ ഇടിക്കുമെന്ന് ബൈക്കോടിച്ച യുവാവ്, നിരവധി കേസുകളിൽ പ്രതി

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: മുംതാസ്. സഹോദരങ്ങൾ: അഫ്സൽ, അഷ്കർ. ഖബറടക്കം വൈകിട്ട് നാലിന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button