ThiruvananthapuramLatest NewsKeralaNattuvarthaNews

പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 16 കാരിയെ പ​ല പ്രാ​വ​ശ്യം പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ചി​റ​യി​ന്‍കീ​ഴ് സ്വ​ദേ​ശി വി​വേ​ക് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ചി​റ​യി​ന്‍കീ​ഴ്: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പൊലീസ് പിടിയിൽ. ചി​റ​യി​ന്‍കീ​ഴ് സ്വ​ദേ​ശി വി​വേ​ക് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : 10 വർഷത്തെ പക, അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് മകൻ; ചോര വാർന്ന കത്തിയുമായി ചിരിയോടെ അനിൽ

പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് പ​ല പ്രാ​വ​ശ്യം പ​തി​നാ​റു​കാ​രി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. ചി​റ​യി​ന്‍കീ​ഴ് ഇ​ന്‍സ്പെ​ക്ട​ര്‍ ഓ​ഫ് പൊ​ലീ​സ് കെ. ​ക​ണ്ണ​ൻ, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ അ​നൂ​പ്‌, അ​സി​സ്റ്റ​ന്റ്‌ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ സ​ജീ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീസ​ര്‍മാ​രാ​യ ഹ​രി, ബി​നു എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : ആദിത്യയുടെ ദുരൂഹ മരണം, ലിവിംഗ് ടുഗെദര്‍ പങ്കാളി മുഹമ്മദ് അമല്‍ പോലീസ് കസ്റ്റഡിയില്‍: മുഹമ്മദ് അമല്‍ ലഹരിക്ക് അടിമ

പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button