KannurKeralaNattuvarthaLatest NewsNews

ക​ണ്ണൂ​രിൽ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ക​വി​ണി​ശേ​രി മു​ണ്ട​ത്ത​ട​ത്തി​ല്‍ ആ​ര​വ് നി​ഷാ​ന്താ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ര്‍: ചെ​റു​കു​ന്നി​ല്‍ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​വി​ണി​ശേ​രി മു​ണ്ട​ത്ത​ട​ത്തി​ല്‍ ആ​ര​വ് നി​ഷാ​ന്താ​ണ് മ​രി​ച്ച​ത്.

Read Also : നാ​യ​യു​ടെ ക​ടി​യേ​റ്റ കു​ട്ടി​ക്ക് ചി​കി​ത്സ വൈ​കി: സംഭവം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ, അന്വേഷണം

ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഏത് തരം പനി ആണെന്ന് വ്യക്തമാകുകയുള്ളുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read Also : അതിര്‍ത്തി കടന്നുള്ള തീവ്രവാദം: മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നി​ഷാ​ന്ത് ക​ര​യ​പ്പാ​ത്ത്-​ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ആ​ര​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button