KannurLatest NewsKeralaNattuvarthaNewsCrime

കണ്ണൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: മാനേജർ അറസ്റ്റിൽ

കണ്ണൂർ: ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ. പയ്യന്നൂരിൽ നടന്ന സംഭവത്തിൽ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആ​ഗസ്റ്റ് 6 മുതലാണ് യുവതി ഹെെപ്പർ മാർക്കറ്റിൽ ജോലിക്ക് എത്തിയത്. അന്ന് മുതൽ മാനേജർ ലൈംഗിക താൽപര്യത്തോടെ പെരുമാറുകയും അത്തരത്തിൽ പ്രവർത്തികുകയും ചെയ്തു എന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഹാഷിമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button