ErnakulamKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ ബ​സ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ടി​ച്ച് അപകടം: അ​ഞ്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

പ​ട്ടി​മ​റ്റം-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ അ​ത്താ​ണി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​ണ് സം​ഭ​വം

കി​ഴ​ക്ക​മ്പ​ലം: സ്വ​കാ​ര്യ ബ​സ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേറ്റു. പ​ട്ടി​മ​റ്റം-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ അ​ത്താ​ണി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​ണ് സം​ഭ​വം.

Read Also : ചൈനീസ് ദേശീയതാ വികാരത്തിന് എതിരെയുള്ള വസ്ത്രധാരണവും പ്രഭാഷണങ്ങളും നിരോധിക്കാന്‍ നീക്കം: നിയമം ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് ത​ടി​യു​മാ​യി പോ​യ ലോ​റി പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ആ​ദ്യ​മി​ടി​ച്ച​ത്. തൊ​ട്ടു​പി​ന്നി​ൽ ഈ ​ബ​സി​നെ മ​റി​ക​ട​ക്കാ​ൻ പാ​ഞ്ഞെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ്രേ​ക്കി​ട്ട​പ്പോ​ൾ ഇ​രു ബ​സു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന അ​ഞ്ച് യാ​ത്ര​ക്കാ​ർ​ക്ക് ബ​സു​ക​ളു​ടെ ചി​ല്ലി​ൽ മു​ഖം ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​ത്. പരിക്കേറ്റ​വ​ർ​ക്ക് പ​ട്ടി​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

കു​ന്ന​ത്തു​നാ​ട് പൊലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button