Latest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

കോട്ടയം: ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്. വെള്ളൂർ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്.

Read Also: സംസ്ഥാനത്ത് റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒന്നാമതെത്തി തിരുവനന്തപുരം, കണക്കുകൾ അറിയാം

ഇയാളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.

Read Also: ഇസ്രായേൽ സംഘർഷം: ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button