Latest NewsNewsTechnology

ആരാധകരുടെ മനംകവരാൻ ഓപ്പോ എ78: പ്രധാന ഫീച്ചറുകൾ അറിയൂ

6.2 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്

സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ കിടിലൻ ഹാൻഡ്സെറ്റുകൾ അവതരിപ്പിക്കുന്ന ബ്രാൻഡാണ് ഓപ്പോ. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓപ്പോയുടെ മികച്ച ഹാൻസെറ്റുകളിൽ ഒന്നാണ് ഓപ്പോ എ78. ഡിസൈനിലും, കിടിലൻ ഫീച്ചറുകളോടെയുമാണ് ഓപ്പോ എ78 എത്തിയിരിക്കുന്നത്. ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം.

6.2 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ 3 വേരിയന്റുകളിൽ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.

Also Read: മനോഹരമായി പുഞ്ചിരിക്കൂ… പല്ലിലെ കറ കളയാൻ ചെയ്യേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button