Latest NewsNewsIndiaMobile PhoneTechnology

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ; OnePlus, iQoo, Realme സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫർ

ഇന്ത്യയിലെ പ്രൈം ഉപയോക്താക്കൾക്കായി ഒക്ടോബർ 7 നും മറ്റുള്ളവർക്ക് എട്ടിനും ആരംഭിച്ച ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വൻ വിജയത്തിലേക്ക്. ഫ്‌ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുടെ അന്ന് തന്നെയായിരുന്നു ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ആരംഭിച്ചത്. ഇലക്ട്രോണിക് ഇനങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്‌ക്കൊപ്പം മൊബൈൽ ഫോണുകൾക്കും വമ്പൻ ഓഫറുകളാണുള്ളത്.

നിലവിലുള്ള വിൽപ്പനയിൽ ലഭ്യമായ ചില മികച്ച ഓഫറുകൾ സ്മാർട്ട്ഫോണുകളിലാണ്. Samsung, OnePlus, Xiaomi, Vivo എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ഹാൻഡ്‌സെറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ആമസോൺ വിൽപ്പനയ്ക്കിടെ OnePlus, iQoo, Realme സ്മാർട്ട്ഫോണുകളിൽ നിങ്ങൾക്ക് നേടാനാകുന്ന മികച്ച ഡീലുകൾ താഴെ കൊടുക്കുന്നു.

OnePlus:-

OnePlus 11 5G: വിപണി വില- 61,999 രൂപ. ഓഫർ വില- 56,998
OnePlus 11R: വിപണി വില- 44,999 രൂപ. ഓഫർ വില- 39,999
OnePlus Nord CE 3 5G: വിപണി വില- 26,999 രൂപ. ഓഫർ വില- 26,998
OnePlus Nord CE 3 Lite 5G: വിപണി വില- 19,999 രൂപ. ഓഫർ വില- 19,999

iQOO:-

iQOO Neo 7 5G: വിപണി വില- 34,999 രൂപ. ഓഫർ വില- 27,999
iQOO Neo 7 Pro 5G: വിപണി വില- 39,999 രൂപ. ഓഫർ വില- 32,999
iQOO Z6 Lite 5G: വിപണി വില- 19,999 രൂപ. ഓഫർ വില- 12,999
iQOO Z7 Pro 5G: വിപണി വില- 27,999 രൂപ. ഓഫർ വില- 24,999
iQOO Z7s 5G: വിപണി വില- 24,999 രൂപ. ഓഫർ വില- 18,999

Realme:

Realme Narzo 60 Pro 5G: വിപണി വില- 26,999 രൂപ. ഓഫർ വില- 21,249
Realme Narzo 60x 5G: വിപണി വില- 15,999 രൂപ. ഓഫർ വില- 13,499
Realme Narzo N53: വിപണി വില- 10,999 രൂപ. ഓഫർ വില- 7,999
Realme Narzo N55: വിപണി വില- 14,999 രൂപ. ഓഫർ വില- 12,999

shortlink

Related Articles

Post Your Comments

Related Articles


Back to top button