Latest NewsSaudi ArabiaNewsInternationalGulf

ഓടിക്കൊണ്ടിരിക്കവെ മിനി ബസിന് തീപിടിച്ചു: യാത്രക്കാർ സുരക്ഷിതർ

റിയാദ്: ഓടിക്കൊണ്ടിരിക്കവെ മിനിബസിന് തീപിടിച്ചു. സൗദി അറേബ്യയിലാണ് സംഭവം. റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്റ്റിലാണ് അപകടം ഉണ്ടായത്.

Read Also: സ്ത്രീവിരുദ്ധ പരാമർശം: ആർട്ടിസ്റ്റ് നമ്പൂതിരിയെ നടൻ അലൻസിയർ അപമാനിച്ചു, 1 കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് കുടുംബം

ബസിന്റെ മുൻവശത്താണ് തീ പിടിച്ചത്. വിവരമറിഞ്ഞ് ഉടൻ എത്തിയ സിവിൽ ഡിഫൻസ് അഗ്നിശമന സേന തീയണച്ചു. വാഹനം പൂർണമായും കത്തിനശിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Read Also: ഇസ്രയേലില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ തിരികെയെത്തിക്കാൻ ഇന്ത്യന്‍ എംബസി സജ്ജം: വി മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button