ThrissurLatest NewsKeralaNattuvarthaNews

അ​യ​ല്‍വാ​സി​യാ​യ യു​വാ​വി​നെ വെ​ട്ടി​ പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ

കു​റു​പ്പം​തൊ​ടി കോ​ള​നി ര​വി​(52)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചെ​റു​തു​രു​ത്തി: പാ​ഞ്ഞാ​ള്‍ കു​റു​പ്പം​തൊ​ടി കോ​ള​നി​യി​ല്‍ അ​യ​ല്‍വാ​സി​യാ​യ യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ല്‍ പ്ര​തി പൊലീസ് പിടിയില്‍. കു​റു​പ്പം​തൊ​ടി കോ​ള​നി ര​വി​(52)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചെ​റു​തു​രു​ത്തി എ​സ്‌.​ഐ കെ.​എ. ഫ​ക്രു​ദ്ദീ​ന്‍ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​വി​യു​ടെ ബ​ന്ധു സു​മേ​ഷി​നാ​ണ് (40) വെ​ട്ടേ​റ്റ​ത്.

Read Also : രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് വിണ്ടുകീറിയ നിലവും രണ്ടായി മുറിഞ്ഞ വീടും; ഹിമാചലിലെ ലാഹൗൾ-സ്പിതിയിൽ വിള്ളൽ

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​മേ​ഷി​ന്റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​ക്ക് പ​രി​ക്കേ​റ്റ​തി​നെ ​തു​ട​ര്‍ന്ന്, സു​മേ​ഷി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സംഭവത്തിൽ ചെ​റു​തു​രു​ത്തി പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button