KeralaLatest NewsNews

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: വ്യവസായിയെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വ്യവസായിയെ അറസ്റ്റ് ചെയ്ത് പോലീസ്. വടക്കോട്ടത്തറ സ്വദേശിയായ നെയ്യൻസ് റപ്പായി ജോർജാണ് അറസ്റ്റിലായത്. അഗളി പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: കൈക്കൂലി ആരോപണക്കേസ്: മഹുവ മൊയ്ത്രയുടെ ഹര്‍ജി തള്ളി, നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോക്സഭയിലെ എത്തിക്സ് കമ്മിറ്റി

നരസിമുക്ക് സ്വദേശിയായ ശ്രീമുരുകനാണ് നയ്യൻസ് ജോർജിന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ചത്. സെപ്തംബർ നാലാം തീയതിയാണ് സംഭവം ഉണ്ടായത്. തുടർന്ന് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിനൊടുവിലാണ് റപ്പായി ജോർജ് അറസ്റ്റിലായത്.

Read Also: രാജസ്ഥാൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button