PalakkadKeralaNattuvarthaLatest NewsNews

ബ­​സിൽ നിന്ന് ഇ­​റ­​ങ്ങു­​ന്ന­​തി­​ന് മു­​മ്പേ മുന്നോട്ടെടുത്തു: വീ­​ണ് വി­​ദ്യാ​ര്‍­​ത്ഥി­​നി­​ക്ക് പ­​രി­​ക്ക്

തെ­​ങ്ക­​ര ഗ­​വ. ഹ­​യ​ര്‍ സെ­​ക്ക​ന്‍​ഡ­​റി സ്­​കൂ­​ളി­​ലെ പ്ല­​സ് ടൂ ​വി­​ദ്യാ​ര്‍­​ത്ഥി­​നി​യാ­​യ മ​ര്‍­​ജാ­​ന­​യ്­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്

പാ­​ല­​ക്കാ​ട്: സ്വ­​കാ­​ര്യ ബ­​സി​ല്‍­​ നി­​ന്ന് തെ­​റി­​ച്ചു­​വീ­​ണ് വി­​ദ്യാ​ര്‍­​ഥിത്ഥിനിക്ക് പരിക്കേറ്റു. തെ­​ങ്ക­​ര ഗ­​വ. ഹ­​യ​ര്‍ സെ­​ക്ക​ന്‍​ഡ­​റി സ്­​കൂ­​ളി­​ലെ പ്ല­​സ് ടൂ ​വി­​ദ്യാ​ര്‍­​ത്ഥി­​നി​യാ­​യ മ​ര്‍­​ജാ­​ന­​യ്­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.

Read Also : ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകം: ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ

ഇന്ന് രാവിലെ തെ­​ങ്ക­​ര സ്­​കൂ­​ളി­​ന് മു­​ന്നി​ല്‍ വ­​ച്ചാ­​യി­​രു­​ന്നു അ­​പ­​ക­​ടം ന‍ടന്നത്. പാ­​ല­​ക്കാ​ട്- മ­​ണ്ണാ​ര്‍­​ക്കാ­​ട് റൂ​ട്ടി­​ലോ­​ടു​ന്ന ശാ­​സ്­​ത എ­​ന്ന ബ­​സി­​ല്‍­​ നി­​ന്നാ­​ണ് കു­​ട്ടി വീ­​ണ­​ത്. മ​ര്‍​ജാ­​ന ഇ­​റ­​ങ്ങു­​ന്ന­​തി­​ന് മു­​മ്പ് ബ­​സ് എ­​ടു­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​തോ­​ടെ കു­​ട്ടി റോ­​ഡി­​ലേ­​ക്ക് തെ­​റി­​ച്ച് വീ­​ണു. കു­​ട്ടി­​യു­​ടെ കൈ­​യ്ക്കും കാ­​ലി​നും പ­​രി­​ക്കു​ണ്ട്. ഓടിക്കൂടിയ നാ­​ട്ടു­​കാ­​രാ­​ണ് കു­​ട്ടി­​യെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച­​ത്. ബ­​സ് നി​ര്‍­​ത്താ­​തെ പോ­​യെ​ന്നും നാ­​ട്ടു­​കാ​ര്‍ ആ­​രോ­​പി​ച്ചു.

Read Also : പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നു ചാ​ടി​പ്പോ​യ പ്ര​തി​ കൂ​ട്ടാ​ളി​കൾ സഹിതം ക​ന്‍റോ​ണ്‍​മെ​ന്‍റ് പൊ​ലീ​സിന്റെ പിടിയിൽ

സം­​ഭ­​വ­​ത്തി​ല്‍, മ­​ണ്ണാ​ര്‍­​ക്കാ­​ട് പൊ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കു­​മെ­​ന്ന് കു­​ട്ടി­​യു­​ടെ ര­​ക്ഷി­​താ­​ക്ക​ള്‍ അ­​റി­​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button