KannurNattuvarthaLatest NewsKeralaNews

വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് ഓ​ടി​: പ്ര​തി​ക​ൾ പി​ടി​യി​ൽ

വ​ള​പ​ട്ട​ണം പാ​ലോ​ട്ടു​വ​യ​ൽ ജ​സ്‌​ന മ​ൻ​സി​ലിൽ കെ.​എ​ൻ. നി​ബ്രാ​സ്(27), തോ​ട്ട​ട മു​ബാ​റ​ക്​ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്‌ താ​ഹ(21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് ഓ​ടി​യ പ്ര​തി​ക​ൾ അറസ്റ്റിൽ. വ​ള​പ​ട്ട​ണം പാ​ലോ​ട്ടു​വ​യ​ൽ ജ​സ്‌​ന മ​ൻ​സി​ലിൽ കെ.​എ​ൻ. നി​ബ്രാ​സ്(27), തോ​ട്ട​ട മു​ബാ​റ​ക്​ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്‌ താ​ഹ(21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല പ്രതികൾ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. കാ​സ​ർ​​ഗോഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചാ​ണ് ഇ​വ​ർ മാ​ല കവർന്ന​ത്. വ​യ​നാ​ട് മീ​ന​ങ്ങാ​ടി പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു​മോ​ഹ​നും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ പിടികൂടിയ​ത്. നി​ബ്രാ​സി​ന് മൂ​ന്ന് മോ​ഷ​ണം ഉ​ൾ​പ്പെ​ടെ ആ​റും താ​ഹ​ക്ക് ഏ​ഴ് മോ​ഷ​ണ കേ​സ് ഉ​ൾ​പ്പെ​ടെ ഒ​മ്പ​തും കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സി.​സി.​ടി.​വി കേന്ദ്രീകരിച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെക്കുറിച്ചും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി

ടൗ​ൺ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കു പു​റ​മെ സ​ബ്​ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ഷ​മീ​ൽ, സ​വ്യ സ​ച്ചി, അ​ജ​യ​ൻ, എ.​എ​സ്.​ഐ ര​ഞ്ജി​ത്ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ നാ​സ​ർ, ഷി​നോ​ജ്, റ​മീ​സ്, സ​നൂ​പ്, ബാ​ബു​മ​ണി, സു​ഗേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button