Latest NewsKeralaNews

കിണറ്റിൽ വീണു: മൂന്ന് വയസുകാരന് ദാരുണാന്ത്യം

തൃശൂർ: കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. മാന്ദാമംഗലം മയിൽക്കുറ്റിമുക്കിലാണ് കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചത്.

Read Also: ഇടുക്കിയില്‍ കനത്തമഴ, ജല നിരപ്പ് അതിവേഗത്തില്‍ കുതിച്ചുയര്‍ന്നു: മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനം

മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്ത് വീട്ടിൽ അനീഷിന്റെ മകൻ ആദവ് ആണ് മരണപ്പെട്ടത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Read Also: ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നു: പരാതിയിൽ ഇടപെട്ട് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button