KottayamNattuvarthaLatest NewsKeralaNews

കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട​​യെ കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ജയിലിലടച്ചു

ഏ​​റ്റു​​മാ​​നൂ​​ര്‍ ഓ​​ണം​​തു​​രു​​ത്ത് നീ​​ണ്ടൂ​​ര്‍ പ്രാ​​വ​​ട്ടം മ​​ഠ​​ത്തി​​ല്‍പ്പ​​റ​​മ്പി​​ല്‍ അ​​നി​​ല്‍കു​​മാ​​റി​​നെ(മു​​ത്തു​​പ്പ​​ട്ട​​ര്‍-33)യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ല്‍ ആ​​ക്കി​​യ​​ത്

ഏ​​റ്റു​​മാ​​നൂ​​ര്‍: കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട​​യെ കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ലാ​​ക്കി. ഏ​​റ്റു​​മാ​​നൂ​​ര്‍ ഓ​​ണം​​തു​​രു​​ത്ത് നീ​​ണ്ടൂ​​ര്‍ പ്രാ​​വ​​ട്ടം മ​​ഠ​​ത്തി​​ല്‍പ്പ​​റ​​മ്പി​​ല്‍ അ​​നി​​ല്‍കു​​മാ​​റി​​നെ(മു​​ത്തു​​പ്പ​​ട്ട​​ര്‍-33)യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ല്‍ ആ​​ക്കി​​യ​​ത്.

Read Also : മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറിച്ച് ഭർ‍ത്താവ്: കേസെടുത്ത് പോലീസ്

കോ​​ട്ട​​യം ജി​​ല്ലാ പൊ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ര്‍ത്തി​​ക്കി​​ന്‍റെ റി​​പ്പോ​​ര്‍ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഏ​​റ്റു​​മാ​​നൂ​​ര്‍, ഗാ​​ന്ധി​​ന​​ഗ​​ര്‍ എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ അ​​ടി​​പി​​ടി, കൊ​​ല​​പാ​​ത​​ക​​ശ്ര​​മം, മോ​​ഷ​​ണം, സ​​ര്‍ക്കാ​​ര്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ക്ര​​മി​​ക്ക​​ല്‍, വീ​​ടു ക​​യ​​റി ആ​​ക്ര​​മ​​ണം, സ്ത്രീ​​ക​​ള്‍ക്കെ​​തി​​രേ​​യു​​ള്ള അ​​തി​​ക്ര​​മം ഉ​​ള്‍പ്പെ​​ടെ നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​ണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Read Also : ആദ്യം വ്യവസായങ്ങൾ തകർത്തു, സാമ്പത്തിക മേഖല കുളംതോണ്ടി, ഇപ്പോൾ വിദ്യാഭ്യാസവും, തെളിവ് എസ്എഫ്ഐ ബാനറുകൾ- ജിതിൻ ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button