Latest NewsNewsIndia

ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങള്‍ പുറത്ത് നിന്ന് കൊണ്ടുവന്നത്, ഇത് ഇസ്ലാമിന്റെ വിശ്വാസത്തിന് എതിര്

പള്ളിയുള്ളിടത്ത് ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവില്ല, അത്  സാധ്യമല്ല: ജാമിയത്ത് ഉലമ-ഇ-ഹിന്ദ് തലവന്‍ മൗലാന അര്‍ഷാദ് മദനി

ലക്‌നൗ : ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങള്‍ പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന ആരോപണവുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ് തലവന്‍ മൗലാന അര്‍ഷാദ് മദനി. സീല്‍ ചെയ്ത നിലവറയില്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നടത്തിയ ശാസ്ത്രീയ സര്‍വേയ്ക്കിടെ കണ്ടെത്തിയതാണെന്ന കാര്യമാണ് അദ്ദേഹം ബോധപൂര്‍വം നിഷേധിച്ചത്.

Read Also: മദ്യപിച്ച്‌ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അധ്യാപകന്‍ സ്‌കൂളിൽ!! സസ്‌പെന്റ് ചെയ്ത് അധികൃതര്‍

‘അവിടെ വിഗ്രഹങ്ങളുണ്ടെന്നും ക്ഷേത്രങ്ങളുടെ അടയാളങ്ങളുണ്ടെന്നും പറയുന്ന കാര്യങ്ങള്‍, മസ്ജിദില്‍ നിന്ന് വേര്‍പെടുത്തിയ സ്ഥലങ്ങളാണ്. പള്ളിയുള്ളിടത്ത് ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവില്ല, അത്  സാധ്യമല്ല. ഇത് ഇസ്ലാമിന്റെ വിശ്വാസത്തിന് എതിരാണ്,’ അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button