KeralaLatest NewsNews

കൊല്ലത്ത് ലഹരിമരുന്നുമായി മൂന്നു പേർ പിടിയിൽ

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍

കൊല്ലം: നീണ്ടകരയില്‍ ലഹരിമരുന്നുമായി മൂന്നുപേർ പിടിയില്‍. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. ശക്തികുളങ്ങര പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിച്ച ഇവരെ പിടികൂടിയത്. വില്‍പ്പനക്കായി കരുതിയിരുന്ന 30 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

read also: ഡോക്ടറില്ലാത്ത സമയത്ത് ഗർഭനിരോധന ശസ്ത്രക്രിയ നടത്തിയത് കമ്പൗണ്ടർ: യുവതിയ്ക്ക് ദാരുണാന്ത്യം

കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായ അശ്വതിയുടെ കയ്യിൽ 740 ഗ്രാം എം.ഡി.എം.എയുണ്ടായിരുന്നു. എം.ഡി.എം.എ വിതരണം ചെയ്തതിനിടയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button