Latest NewsNewsIndia

നടുറോഡിൽ കസേരയിട്ടിരുന്ന് യുവാവിന്റെ വീഡിയോ പിടുത്തം: അറസ്റ്റ്

യുവാവിന്റെ ബൈക്കും മൊബൈല്‍ഫോണും ഡല്‍ഹി പോലീസ് പിടിച്ചെടുത്തു

ഡല്‍ഹി: തിരക്കേറിയ റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ച്‌ ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിച്ച് യുവാവ്. സംഭവത്തില്‍ 26കാരനായ ഡല്‍ഹി സ്വദേശി വിപിന്‍കുമാർ അറസ്റ്റിൽ.

read also: ഇനി മുതൽ നീ എന്റെ ഭാര്യ അല്ല: സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്

തലസ്ഥാന നഗരത്തിലെ തിരക്കേറിയ ജിടി കര്‍ണാല്‍ റോഡി കസേരയിൽ ഇരുന്നു ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു യുവാവ് റീല്‍ ചിത്രീകരിച്ചത്. ഈ വീഡിയോ  ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയതോടെയാണ് വിപിനെ പോലീസ് പിടികൂടുന്നത്. മോട്ടോര്‍ വാഹന നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം വിപിനെതിരെ കേസെടുക്കുകയും യുവാവിന്റെ ബൈക്കും മൊബൈല്‍ഫോണും ഡല്‍ഹി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button