Kerala
- Mar- 2016 -3 March
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റയില്‍ പാത : വിദേശ രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിക്കുന്നു
തിരുവനന്തപുരം : കേരളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റയില്‍പ്പാതയില്‍ വിദേശ രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിക്കുന്നു. സാമ്പത്തിക സാങ്കേതിക സഹകരണത്തിനു താല്പര്യമുണ്ടെന്നു കാട്ടി ജര്‍മനിയാണ് രംഗത്ത്…
Read More » - 3 March
വൈദ്യുതിയില്ലാത്ത വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗരറാന്തല്‍
തിരുവനന്തപുരം : വൈദ്യുതി ലഭിക്കാത്ത വീടുകളില്‍ താമസിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യമായി സൗരോര്‍ജ്ജ റാന്തല്‍ നല്കുന്ന സൗരപ്രിയ പദ്ധതിക്കു തുടക്കമായി. പത്തു വാട്ട്…
Read More » - 3 March
വിമതരുടെ ഇടത് പ്രവേശനം: പ്രതികരണവുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം: ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസിലെ വിമതര്‍ ഇടതുപക്ഷത്തേക്ക് വരുന്ന വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യു.ഡി.എഫിലെ വിമതര്‍ മുന്നണി വിട്ടാല്‍…
Read More » - 3 March
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ഈ ഗവണ്മെന്റിന്റെ തുടക്കം മുതല്‍ സമരങ്ങളും, പ്രതിസന്ധികളും, വഴി തടയലും സെക്രട്ടേറിയറ്റ് തടയലും,…
Read More » - 3 March
നിലവിലെ മദ്യനയം ഒരു വര്‍ഷം കൂടി തുടരുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : നിലവിലെ മദ്യനയം ഒരു വര്‍ഷം കൂടി തുടരുമെന്ന് സര്‍ക്കാര്‍. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രചാരണത്തിനിടെയാണ് അടുത്ത മാര്‍ച്ച് 31 വരെയുള്ള മദ്യനയം…
Read More » - 3 March
കേരളാ കോണ്‍ഗ്രസ് വിമതര്‍ ഇടതുമുന്നണിയിലേക്ക്
കോട്ടയം: കേരളാ കോണ്‍ഗ്രസ് വിമതര്‍ ഇടതുമുന്നണിയിലേക്ക്. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് ഇടത് പ്രവേശനം. വിമതര്‍ കഴിഞ്ഞദിവസം പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തിയിരുന്നു. ആന്റണി രാജുവിന് സീറ്റ് ഉറപ്പാണെന്ന് അദ്ദേഹം…
Read More » - 2 March
ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. പ്രമുഖരെല്ലാം മത്സര രംഗത്തുണ്ടാകും. മുന്‍ അധ്യക്ഷന്‍ വി.മുരളീധരന് കഴക്കൂട്ടത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. പി.എസ് ശ്രീധരന്‍പിള്ള…
Read More » - 2 March
അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമായി
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്പായ അവയവങ്ങള്‍ വിമാന മാര്ഗമെത്തിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ആരോഗ്യ മേഖലയിലുണ്ടാകുന്ന…
Read More » - 2 March
വാട്സ് ആപില്‍ പ്രചരിക്കുന്നത് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വ്യാജവീഡിയോ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നടന്ന സംഭവം എന്ന പേരില്‍ വാട്സ് ആപില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യം അതല്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. ഇക്കഴിഞ്ഞ പത്തൊമ്പതാം…
Read More » - 2 March
നവദമ്പതികളെ അപമാനിച്ച സംഭവം പ്രതികള്‍ക്ക് വില്ലനായത് മൊബൈല്‍ ഫോണ്‍
പ്രതികള്‍ ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരവും ലഭിച്ചതോടെ കൃത്യമായി പ്രതികളിലേക്ക് അന്വേഷണം ചെന്നു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് തലപ്പലം തെള്ളിയാമറ്റം ചെമ്മള്ളിക്കല്‍ അരുണ്‍ (24),…
Read More » - 2 March
മുഖ്യവിവരവകാശകമ്മീഷണര് നിയമനത്തിന് സ്റ്റേ
മുഖ്യവിവരവകാശ കമ്മീഷണറായി വിന്‍സണ്‍.എം.പോളിന്റെ നിയമനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് അംഗങ്ങളുടെ നിയമനവും സ്റ്റേ ചെയ്തു. എന്നാല്‍ ശുപാര്‍ശ മാത്രം നല്‍കിയിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്
Read More » - 2 March
സരിതയെ അറിയാം: ടെനി ജോപ്പന്
തിരുവനന്തപുരം: സരിതയെ അറിയാമെന്ന് ടെനി ജോപ്പന് സോളാര്‍ കമ്മീഷനില്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് സരിതയെ ആദ്യം കാണുന്നതെന്നും അദ്ദേഹം സോളാര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി. സരിതയും ശ്രീധരന്…
Read More » - 2 March
മദ്യപാനം ചോദ്യം ചെയ്ത മകനെ പിതാവ് പെട്രോളൊഴിച്ച് കത്തിച്ചു
ബാലരാമപുരം : മദ്യപാനം ചോദ്യം ചെയ്ത മകനെ പിതാവ് പെട്രോളൊഴിച്ച് കത്തിച്ചു. പള്ളിച്ചല്‍ അയണിമൂട് മുക്കലമ്പാട് വീട്ടില്‍ രാജേഷ് കുമാര്‍(26) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛന്…
Read More » - 2 March
ചികിത്സാ കൊള്ളയ്ക്കെതിരെ പ്രതികരിച്ചവര്‍ക്ക് നേരിട്ട ദുരനുഭവം: യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ കൊള്ളയെക്കുറിച്ച് പ്രതികരിച്ചവര്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ചാരിറ്റബിള്‍ ഒര്ഗനൈസര്ക്ക്…
Read More » - 2 March
നടന് ജഗദീഷും കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍
പത്തനാപുരം : നടന് ജഗദീഷ് കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍. പത്തനാപുരം മണ്ഡലത്തില്‍ ഗണേഷ് കുമാറിനെതിരെ നടന് ജഗദീഷ് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. മത്സരിക്കാന്‍ ജഗദീഷ് സന്നദ്ധത അറിയിച്ചു. പത്താനാപുരത്ത്…
Read More » - 2 March
ബി.ഡി.ജെ.എസ് എന്‍.ഡി.എ.യുമായി സഹകരിക്കും: വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ.യുമായി സഹകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്. ഇരുമുന്നണികളും കൈവിട്ട സാഹചര്യത്തില്‍ സഹകരിക്കാവുന്ന മേഖലയിലെല്ലാം സഹകരണമുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. സീറ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഡല്‍ഹിയില്‍…
Read More » - 2 March
വാഹനാപകടത്തില്‍ രണ്ട് മരണം
മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ബസും ലോറിയും കൂട്ടിയിയിച്ച് 2 മരണം. ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. 14 പേര്‍ക്ക് പരിക്കുണ്ട്. പാലായില്‍ നിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന ബസും കണ്ണൂരിലേക്ക്…
Read More » - 2 March
ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
കോഴിക്കോട്: പയ്യോളിയില്‍ ഭാര്യയേയും മകനേയും കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. പെരുമാള്‍പുരം കുന്നുമ്മല്‍ നജാദ് ഇസ്മയിലാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു നജാദ്.…
Read More » - 2 March
എയര്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിയുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്പായ എയര്‍ ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം മാര്‍ച്ച് 2 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന്…
Read More » - 1 March
പെട്രോള്‍ പമ്പുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പുതുതായി ഏര്‍പ്പെടുത്തിയ 4 ലൈസന്‍സുകള്‍ തത്ക്കാലം നടപ്പിലാക്കുന്നില്ലെന്നും പെട്രോള്‍…
Read More » - 1 March
അനധികൃത മെറ്റൽ ക്രഷറിലേക്ക് പാറ കയറ്റി വന്ന ലോറി കുട്ടികളും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു ; പോലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി
ശാസ്താംകോട്ട:അനധികൃത മെറ്റൽ ക്രഷറിലേക്ക് സ്കൂൾ സമയത്ത് പറ കയറ്റി വന്ന ലോറി കുട്ടികളും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു, ശൂരനാട് പോലീസ് 10 വയസ്സിനു താഴെയുള്ള കുട്ടികളുൾപ്പെടെ എല്ലാവരെയും…
Read More » - 1 March
കണ്ണൂരില്‍ പരീക്ഷണ പറക്കല്‍ ആവര്‍ത്തിക്കും എം.വി ജയരാജന്
കണ്ണൂര്‍: ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പരീക്ഷണ പറക്കല്‍ നടത്തുമെന്ന് എം.വി ജയരാജന്. പരീക്ഷണ പറക്കലിന് അനുയോജ്യമായ വിമാനമല്ല ഇന്നലെ ഇറക്കിയതെന്ന് പൈലറ്റ് തന്നെ…
Read More » - 1 March
മന്ത്രി കെ.സി. ജോസഫ് ജനങ്ങളോട് മാപ്പുപറയണമെന്ന് ഹൈക്കോടതി
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ.സി. ജോസഫ് ജനങ്ങളോടാണ് മാപ്പു പറയേണ്ടതെന്ന് ഹൈക്കേടതി. മന്ത്രി നല്കിയ മാപ്പപേക്ഷ ഹൈക്കോടതി സ്വീകരിച്ചില്ല. വിശദാംശങ്ങളടങ്ങിയ സത്യവാങ്മൂലം വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കേസ്…
Read More » - 1 March
ഘടനയില്‍ മാറ്റം വരുത്തി ഓടിക്കുന്ന ഫ്രീക്ക് ബൈക്കുകള്‍ക്ക് വിലക്ക്
കൊച്ചി : ഘടനയില്‍ മാറ്റം വരുത്തി ഓടിക്കുന്ന ഫ്രീക്ക് ബൈക്കുകള്‍ തടണമെന്ന് ഹൈക്കോടതി. ഗതാഗത സെക്രട്ടറിക്ക് ജസ്റ്റിസ് വി. ചിദംബരേഷാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഘടനയില്‍ മാറ്റം…
Read More » - 1 March
ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മദ്ധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മധ്യവയസ്കന് മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയിലെ ഏതെങ്കിലും വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണോയെന്ന് ആശുപത്രി…
Read More »