India
- Jan- 2016 -5 January
ഭീകരാക്രമണം: അടിയന്തര നടപടി വേണമെന്ന് നവാസ് ഷെരീഫിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍…
Read More » - 5 January
ഭീകരരെ പാകിസ്ഥാനിൽ കയറി വധിക്കണമെന്ന് നടന് അക്ഷയ് കുമാര്‍
ന്യൂഡൽഹി : ബോളിവുഡ് നടൻ അക്ഷയ് കുമാർ പത്താൻകോട്ട് ഭീകരാക്രമണത്തെ രൂക്ഷമായി അപലപിച്ചു രംഗത്ത്. ഇന്ത്യൻ സൈനീകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അക്ഷയ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. “എനിക്ക്…
Read More » - 5 January
പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് കൈമാറിയ തെളിവുകളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ക്ക് ആക്രമണത്തില്‍…
Read More » - 5 January
വിദേശികളുടെ ക്ഷേത്രദര്‍ശനം ജീന്സിനു മുകളില്‍ മുണ്ടുടുത്തുകൊണ്ട്
ചെന്നൈ : മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം മാനിച്ച് ഇന്ത്യാ സന്ദര്‍ശനത്തിനിടെ തമിഴ്നാട്ടിലെത്തിയ വിദേശിസംഘം ജീന്സിനു മേല്‍ മുണ്ടുടുത്ത് ക്ഷേത്രദര്‍ശനം നടത്തി. ജീന്‍സ്, ലെഗ്ഗിന്‍സ് എന്നിവ ധരിച്ചുള്ള ക്ഷേത്രദര്‍ശനം…
Read More » - 5 January
ആറ് ഭീകരരേയും വധിച്ചു, വ്യോമതാവളത്തില്‍ ഭീകരര്‍ കെണികളൊരുക്കിയിരുന്നു: പ്രതിരോധമന്ത്രി
പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ച ആറുപേരെയും വധിച്ചെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. തിരച്ചില്‍ തുടരുമെന്നും ഭീകരരെ നേരിട്ട സുരക്ഷാ ഭടന്മാരെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം അറിയിച്ചു. വ്യോമതാവളത്തില്‍…
Read More » - 5 January
ഐ.എസിന്റെ പുതിയ ‘ജിഹാദി ജോണ്‍’ ഇന്ത്യക്കാരനെന്ന് സംശയം
തിരുവനന്തപുരം: ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പുതിയ ജിഹാദി ജോണ്‍ ഇന്ത്യക്കാരനാണെന്ന് സംശയം.ഇയാള്‍ ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന് സിദ്ധാര്‍ഥ് ധര് ആണെന്നാണ്…
Read More » - 5 January
അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭര്‍തൃ പിതാവിനെയും അമ്മയെയും യുവതി കൊലപ്പെടുത്തി
ബംഗളൂരു: ഭര്‍തൃ പിതാവിനെയും അമ്മയെയും അവിഹിത ബന്ധം ചോദ്യം ചെയ്തതിന് കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. മരുമകളായ ദുര്‍ഗയാണ് കാഡുഗൊഡി സ്വദേശിയായ കണ്ണന് (70) ഭാര്യ മനോരമ…
Read More » - 5 January
പത്താന്‍കോട്ട് വീണ്ടും സ്ഫോടനം, ആറാമത്തെ ഭീകരന്റെ ശരീരം കണ്ടെത്താനായില്ല
പത്താന്‍കോട്ട്: പത്താന്‍കോട്ട് വീണ്ടും സ്ഫോടനം. ഭീകരരെ തുരത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഗ്രനേഡ് നിര്‍വ്വീര്യമാക്കുന്നതിനിടെയാണ് സ്ഫോടനമെന്നാണ് സംശയിക്കുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യോമസംനാ താവളത്തിലെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു…
Read More » - 5 January
ഭീകരര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്റെ ഉറപ്പ്
ന്യൂഡല്‍ഹി: ഭീകരര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാന് ഉറപ്പ് നല്കി. പ്രധാനമന്ത്രിയെ നവാസ് ഷെരീഫ് ഫോണില്‍ വിളിച്ചാണ് ഉറപ്പ് നല്‍കിയത്. അതേസമയം ആറ് ഭീകരരേയും വധിച്ചുവെന്ന് പ്രതിരോധമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More » - 5 January
ഇന്ത്യ ഇസ്രയേലില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടിയിരിക്കുന്നു-മോഹന്‍ ഭഗവത്
മഹാരാഷ്ട്ര: ഒരു കൊച്ചു രാജ്യം പ്രശ്നങ്ങള്‍ പരിഹരിച്ച് തലയുയര്‍ത്തി നില്ക്കുന്നതെങ്ങനെയെന്ന് ഇസ്രയേല്‍ നമുക്ക് കാണിച്ചു തരുന്നുണ്ടെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യന്‍ സമൂഹത്തെ മാറ്റാന്‍ ആര്.എസ്.എസിന്…
Read More » - 5 January
പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന് നടി
മുംബൈ: പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന പരാതിയുമായി ടെലിവിഷന്‍ താരം. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയയായ പ്രത്യുഷ ബാനര്‍ജിയാണ് മുംബൈ കന്ദിവാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.…
Read More » - 5 January
താന്‍ നിരപരാധിയാണെന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ എസ്.പിയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: താന്‍ നിരപരാധിയാണെന്നും തന്നെ കൊല്ലാനായി ഭീകരര്‍ തിരിച്ച് വന്നിരുന്നുവെന്നും പത്താന്‍കോട്ടില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ എസ്.പി സല്‍വീന്ദര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. എന്‍.ഡി.ടി.വിയോടാണ് എസ്.പി ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിസംബര്‍…
Read More » - 5 January
പത്താന്‍കോട്ട് ഭീകരാക്രമണം അഫ്സല് ഗുരുവിന്റെ വധത്തിനുള്ള പ്രതികാരമായാണെന്ന് വെളിപ്പെടുത്തല്‍
ഛത്തീസ്ഗഢ്: പത്താന്‍കോട്ട് ഭീകരാക്രമണം പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സല് ഗുരുവിന്റെ വധത്തിനുള്ള പ്രതികാരമായാണെന്ന് വെളിപ്പെടുത്തല്‍. ആഭരണ വ്യാപാരിയായ രാജേഷ് വര്‍മ്മയുടേതാണ് വെളിപ്പെടുത്തല്‍. 31-ാം തിയ്യതി എസ്.പി സല്‍വീന്ദര്‍…
Read More » - 5 January
ജസ്റ്റിസ് എസ്.എച്ച്.കപാഡിയ അന്തരിച്ചു
മുംബയ്: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സരോഷ് ഹോമി കപാഡിയ (68) അന്തരിച്ചു. ഇന്നലെ മുംബയിലാണ് അന്ത്യം. ഇന്ത്യയുടെ 38ാമത് ചീഫ് ജസ്റ്റിസാണ് കപാഡിയ. സംസ്കാരം…
Read More » - 5 January
സൈനികരുടെ ഫോണ്‍ നമ്പരുകള്‍ ചോര്‍ത്താന്‍ ഐ.എസ്.ഐ ശ്രമം
ജയ്സാല്‍മീര്‍ (രാജസ്ഥാന്): ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ വഴി സൈനികരുടെ ഫോണ്‍ നമ്പരുകള്‍ ചോര്‍ത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഓഫിസര്‍മാരുടെയും ജവാന്മാരുടെയും ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ബി.എസ്.എന്‍.എല്‍…
Read More » - 5 January
രാജ്യത്തിനായി ജീവത്യാഗം ചെയ്ത മലയാളി കമാന്‍ഡോയെ അവഹേളിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
കൊച്ചി : പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികനായ നിരഞ്ജന് കുമാറിനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കോടൂര് സ്വദേശി അന്‍വറിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 5 January
അതിര്‍ത്തിയില്‍ ഗുരുതര സുരക്ഷാ പ്രതിസന്ധി : ബി.എസ്.എഫ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യാ-പാകിസ്ഥാന് അതിര്‍ത്തിയില്‍ ഗുരുതര സുരക്ഷാ പ്രതിസന്ധിയെന്ന് ബി.എസ്.എഫ് റിപ്പോര്‍ട്ട്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരുത്തലിന് ശേഷമാണ് ബി.എസ്.എഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭീകരര്‍ അതിര്‍ത്തി…
Read More » - 5 January
പത്താന്‍കോട്ട് ആക്രമണം: എന്‍ഐഎ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി: പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ മൂന്നു കേസുകള്‍ രസ്റ്റര്‍ ചെയ്തു. പത്താന്‍കോട്ടിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പീന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു.ആദ്യം രജിസ്റ്റര്‍ ചെയ്തത്…
Read More » - 5 January
പത്താന്‍കോട്ട് ഭീകരാക്രമണം : സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നും തുടരും
പഞ്ചാബ് : പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലെ ആക്രമണത്തെ തുടര്‍ന്നുള്ള സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നും തുടരും. ആക്രമണത്തില്‍ അഞ്ച് ഭീകരര്‍ മരിച്ചതായാണ് സുരക്ഷാ സേന സ്ഥിരീകരിച്ചത്. ആറാമത്തെ ഭീകരന്…
Read More » - 5 January
ചെന്നൈ ആശുപത്രിയില്‍ തീപിടുത്തം ; രോഗി മരിച്ചു
ചെന്നൈ : ചെന്നൈയിലെ രാജീവ് ഗാന്ധി ജനറന്‍ ആശുപത്രിയില്‍ തീപിടിത്തം. ഒരു രോഗി മരിച്ചു. വെന്റിലേറ്ററിലായിരുന്ന വില്ലുപുരം സ്വദേശി പാണ്ടിരംഗന് എന്നയാളാണു മരിച്ചത്. ക്ഷയവും പ്രമേഹവും ബാധിച്ച്…
Read More » - 5 January
കെജ്രിവാളിനെതിരെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത ആരോപണവുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബാസി രംഗത്ത്. കേന്ദ്രഭരണത്തിന് കീഴിലാണ് ഡല്‍ഹി പൊലീസ് എന്നതില്‍ ദൈവത്തോട്…
Read More » - 5 January
ഭീകരര്‍ക്ക് ലഭിച്ചത് കസബിനും സംഘത്തിനും ലഭിച്ചതിനേക്കാള്‍ നല്ല പരിശീലനം: സുരക്ഷാസേന
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ക്ക് ലഭിച്ചത് മുംബൈ ആക്രമണം നടത്തിയ അജ്മല്‍ അമീര്‍ കസബനും സംഘത്തിനും ലഭിച്ചതിനേക്കാള്‍ മികച്ച പരിശീലനമെന്ന് സുരക്ഷാസേന. വലിയ അളവിലുള്ള സ്ഫോടകവസ്തുക്കളും…
Read More » - 4 January
സിഖ് സമൂഹത്തെ വേദനിപ്പിക്കുന്നുവെങ്കില്‍ സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കും: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യക്കാരെ പൊട്ടിച്ചിരിപ്പിച്ച സര്‍ദാര്‍ജി ഫലിതങ്ങള്‍ അതിരുവിടുന്നെങ്കില് നിരോധിക്കുമെന്ന് സുപ്രീകോടതി. ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ സമൂഹത്തെ വേദനിപ്പിക്കുന്നുവെന്നും വെബ്സൈറ്റുകള്‍ ഇത്തരം…
Read More » - 4 January
നിയമം അനുവദിക്കുമെങ്കിൽ ബലാൽസംഗം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലാനും തയ്യാറെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍
ന്യൂഡൽഹി: നിയമം അനുശാസിക്കുമെങ്കിൽ ബലാൽസംഗം ചെയ്യുന്നവരെ വേടിവെച്ച് കൊല്ലാനും തങ്ങള്‍ തയ്യാറാണെന്നും അതിൽ അഭിമാനിക്കുമെന്നും ഡൽഹി പോലീസ് കമ്മീഷണർ ബി.എന്‍.ബസി. ഡൽഹി പോലീസ് ഡിപ്പാർട്ട് മെന്റിന്റെ വാർഷിക…
Read More » - 4 January
പത്താന്‍കോട്ട് ഭീകരാക്രമണം: കേന്ദ്രസര്‍ക്കാര്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദം തള്ളി
ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന യൂണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. 2002-ല്‍…
Read More »