Kerala

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ചാവശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കോട്ടപ്പുറം രാജീവന്‍ (45), ഭാര്യ ലേഖ (32), മകന്‍ അമല്‍ (10) എന്നിവരെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ അമ്മുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യയ്ക്ക് പിന്നലെ കാരണം വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button