Latest NewsUAENewsInternationalGulf

വീണ്ടും ശക്തമായ ഭൂചലനം : ഗൾഫ് രാജ്യത്തും പ്രകമ്പനം അനുഭവപ്പെട്ടു

അബുദാബി: വീണ്ടും ശക്തമായ ഭൂചലനം. ഇറാന്റെ തെക്കന്‍ പ്രദേശങ്ങളിൽ റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. യുഎഇയിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.  ബുധനാഴ്ച രാവിലെ 11.40നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചു.

മൂന്നാഴ്ചയ്ക്കിടെ മൂന്നാം തവണയാണ്  ഇറാനില്‍ ഭൂചലനമുണ്ടായത്. നേരത്തെ ഒക്ടോബര്‍ 31നു റിക്ടര്‍ സ്കെയിലില്‍ 4.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് .ഒക്ടോബര്‍ 21ന് 5.1 തീവ്രതയുള്ള ഭൂചലനവുമുണ്ടായി.

Also read : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button