CinemaLatest NewsNewsIndiaBollywood

നടി അനുഷ്ക ശർമക്കെതിരെയുള്ള വിവാദ പരാമർശം ; സുനില്‍ ഗവാസ്കറിനെ പിന്തുണച്ച് ട്വീറ്റുമായി മകൻ രോഹൻ

നടി അനുഷ്കശർമ്മയ്‌ക്കെതിരെ സുനില്‍ ഗാവസ്​കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു.ഇതിന് പിന്നാലെ ഗവാസ്കറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മകൻ രോഹൻ.

Read Also : 21 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി രാജ്യത്തിന് സമർപ്പിച്ച് മോദി സർക്കാർ 

ലോക്​ഡൗണ്‍ കാലത്ത്​ അനുഷ്​കയുടെ ബൗളിങ്ങുകള്‍ മാത്രമാണ്​ കോഹ്​ലി നേരിട്ടതെന്നായിരുന്നു കമന്‍ററി ബോക്​സില്‍ നിന്നും ഗവാസ്​കറിന്‍െറ പരാമര്‍ശം. ഇതിന്​ പിന്നാലെ കോഹ്​ലിയുടെ മോശം പ്രകടനത്തിന്‍െറ പേരില്‍ ത​ന്നെ എന്തിനാണ്​ ക്രിക്കറ്റിലേക്ക്​ വലിച്ചിഴക്കുന്നതെന്ന്​ ബോളിവുഡ്​ താരം കൂടിയായ അനുഷ്​ക ചോദിച്ചിരുന്നു.

പിതാവിന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടത്​ എങ്ങനയെന്ന്​ പരോക്ഷമായി വിശദീകരിക്കുന്ന ഒരു ചിത്രമാണ്​ ​ഐ.പി.എല്‍ കമന്‍ററി പാനല്‍ അംഗം കൂടിയായ രോഹന്‍ പങ്കുവെച്ചത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button