Latest NewsNewsEntertainmentKollywood

മലയാളി നിർമ്മാതാവുമായുള്ള വിവാഹ വാർത്ത: പ്രതികരണവുമായി നടി തൃഷ

തൃഷ വിവാഹിതയാകുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം തൃഷ വിവാഹിതയാകുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നു. മലയാളി നിർമ്മാതാവാണ് വരനെന്നും റിപ്പോർട്ടുകൾ. ഈ വാർത്തയിൽ പ്രതികരണവുമായി നടി തൃഷ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

read also: ക്യാമറയ്‌ക്ക് മുന്നിലൂടെ നടന്ന യുവാവിനെ തല്ലി നടി ലക്ഷ്മി മഞ്ജു, നടിയ്‌ക്കെതിരെ വിമര്‍ശനം

ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പരത്താതിരിക്കു എന്നാണ് താരം വ്യക്തമാക്കുന്നത്. തൃഷ പ്രതികരണവുമായി എത്തിയതിനാല്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button