KeralaLatest NewsNews

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയി: വിദ്യാർത്ഥി മുങ്ങിമരിച്ചു

കണ്ണൂർ: ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂരിലാണ് സംഭവം. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ ആണ് മരിച്ചത്. 15 വയസായിരുന്നു.

Read Also: കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ല, വീണ വിജയന്‍ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്‌സ്യൂള്‍: കെ സുരേന്ദ്രന്‍

കക്കാട് ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫാസ് അബ്ദുൾ ജലീൽ. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

Read Also: പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ കശ്മീർ ഭരണകൂടം അനുവദിച്ചില്ല, മെഹബൂബ മുഫ്തിയെ കൈയേറ്റം ചെയ്തു: ആരോപണവുമായി മകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button