News
- Jan- 2016 -29 January
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വിമര്‍ശനവുമായി ആര്.ചന്ദ്രശേഖരന്
കോട്ടയം : സോളാര്‍ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിമര്‍ശനവുമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്. തന്റെ ഫെയ്സ്ബുക്ക്…
Read More » - 29 January
സരിത ഇന്നു വീണ്ടും സോളാര്‍ കമ്മീഷന് മുന്നില്‍
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഇന്നു വീണ്ടും സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജറാകും. 11 മണിയോടെയാണ് സരിത കമ്മീഷന് മുന്നില്‍ ഹാജരാകുക. സരിത…
Read More » - 29 January
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയം: പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ നരസിംഹറാവുവിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദി ടര്‍ബുലന്റ് ഇയേഴ്സ്: 1980-96 എന്ന പുസ്തകത്തിന്റെ രണ്ടാം…
Read More » - 29 January
ദേശീയ സ്കൂള്‍ ഗെയിംസ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
കോഴിക്കോട്: ദേശീയ സ്കൂള്‍ ഗെയിംസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന 61മത് ദേശീയ ഗെയിംസില്‍ നിന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതയില്‍…
Read More » - 29 January
ടീം സോളാറിനെ ശുപാര്‍ശ ചെയ്തത് പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: ടീം സോളറിനെ ശുപാര്‍ശ ചെയ്തെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടത്താനാണ് ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രിയുടെ പേര് ശുപാര്‍ശക്കത്തില്‍ ഉണ്ടായിരുന്നില്ലെന്നും പിസി…
Read More » - 29 January
തടവുകാര്‍ക്കായി ജയില്‍ അധികൃതരുടെ വക ഐറ്റം ഡാന്‍സ്
വിജയപുര: കര്‍ണ്ണാടകയിലെ വിജയപുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ജയിലധികൃതരുടെ വക ഐറ്റം ഡാന്‍സും. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായാണിത് സംഘടിപ്പിച്ചത്. തടവുകാരുടെ നല്ല നടപ്പിനു വേണ്ടിയാണത്രെ ഇങ്ങനെ ചെയ്തത്.…
Read More » - 29 January
ശ്രീകുമാര്‍ വര്‍മ്മയെ മോചിപ്പിച്ചു?
ന്യൂഡല്‍ഹി: ആഫ്രിക്കയിലെ സെനഗലില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ശ്രീകുമാര്‍ വര്‍മ്മയെ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. എഴുത്തുകാരനും തിരുവിതാംകൂര്‍ രാജകുടുംബാംഗവുമാണ് ശ്രീകുമാര്‍ വര്‍മ. വര്‍മ്മയെ സെനഗലിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ എത്തിച്ചിട്ടുണ്ടെന്നാണ്…
Read More » - 29 January
സിക്ക പടരുന്നു: ലോകം ഭീതിയില്‍
ജനീവ: സിക്ക വൈറസ് വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). ആകെ 40 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്നിന് അടിയന്തര യോഗം…
Read More » - 29 January
ആകാശ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു
ബാലസോര്‍: ഇന്ത്യ സ്വയം വികസിപ്പിച്ച ഭൂതല – ആകാശ മിസൈലായ ആകാശ് പരീക്ഷണ വിക്ഷേപണം നടത്തി. ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മൂന്നുവട്ടമായിരുന്നു പരീക്ഷണം. 25…
Read More » - 28 January
പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ല, മറിച്ചുള്ള കഥകളെല്ലാം നിഷേധിക്കുന്നു: പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം താന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദി ടര്‍ബുലന്റ് ഇയേഴ്സ്: 1980-96 എന്ന പുസ്തകത്തിന്റെ രണ്ടാം…
Read More » - 28 January
ഉമ്മന്‍ ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയ: മലയാളികള്‍ തലയില്‍ മുണ്ടിടുന്ന പ്രൊഫൈല്‍ഫോട്ടോ വൈറല്‍ ആകുന്നു
തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയ. തലയില്‍ മുണ്ടിട്ട് മുഖം മറച്ച ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ പ്രതിഷേധം. ബിജെപി അനുകൂലികള്‍ തുടങ്ങി വച്ച പ്രതിഷേധം…
Read More » - 28 January
അദ്ധ്യാപകന് വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യഭാഗത്ത് നുള്ളിയെന്ന പരാതിയില്‍ അറസ്റ്റില്‍
മുംബൈ: വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്തും മാറിലും നുള്ളിയെന്ന പരാതിയില്‍ നാല്‍പ്പത്തിയേഴുകാരനായ ഇംഗ്ലീഷ് അധ്യാപകന് അറസ്റ്റില്‍. സഞ്ജയ് പവാര്‍ എന്ന അദ്ധ്യാപകനാണ് അറസ്റ്റിലായത്. ഇയാള്‍ പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് നുള്ളിയത്…
Read More » - 28 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ നല്കിയ തെളിവുകള്‍ പോരെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിന് ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് പാകിസ്ഥാന്. ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകളാണ് മുന്നോട്ടുള്ള അന്വേഷണത്തിന്…
Read More » - 28 January
ഒന്നാം റാങ്കോടെ ബിഎസ്സി നഴ്സിംഗ് പാസായ പ്രിനു ജോസിനു റിപ്പബ്ലിക് ദിന പരേഡില്‍ പ്രധാനമന്ത്രിയുടെ ആദരം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഒന്നാം റാങ്കോടെ ബിഎസ്സി നഴ്സിംഗ് പാസായ പ്രിനു ജോസിനു പ്രധാനമന്ത്രിയുടെ ആദരം. 2015ല്‍ ബംഗളൂരു നിംസില്‍ നിന്നാണ് ഒന്നാം റാങ്കോടെ പ്രിനു…
Read More » - 28 January
ഉമ്മന്‍ ചാണ്ടിയും ആര്യാടനും നാളെ വ്യക്തിപരമായി അപ്പീല്‍ നല്‍കും
കൊച്ചി: വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രിയും ആര്യാടന് മുഹമ്മദും നാളെ വ്യക്തിപരമായി അപ്പീല്‍ ഫയല്‍ ചെയ്യും. ഇന്ന് വൈകിട്ട് കൊച്ചിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.…
Read More » - 28 January
കൂട്ടുകാരിയെ പീഡിപ്പിച്ചതിന് പതിനൊന്നുകാരി അച്ഛനെ പോലീസില്‍ ഏല്‍പ്പിച്ചു
കാട്ടാക്കട: സ്വന്തം അച്ഛന് ഉറ്റസുഹൃത്തിനെ പീഡിപ്പിച്ചതറിഞ്ഞ് പതിനൊന്നുകാരി അച്ഛനെ പോലിസിനെ കൊണ്ട് പിടിപ്പിച്ചു. അറസ്റ്റിലായത് തിരുവനന്തപുരം കാട്ടാക്കട ആമച്ചാല്‍ സ്വദേശി അജയനാണ്. അജയന് രഹസ്യമായി വീട്ടില്‍ കളിക്കാനെത്തിയ…
Read More » - 28 January
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പൊതുവേദിയില്‍ ചെരിപ്പേറ്
പാട്ന: ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന് നേരെ പൊതുവേദിയില്‍ ചെരിപ്പേറ്. ബക്ത്യാര്‍പുര്‍ മേഖലയിലാണ് സംഭവം. സമസ്തിപുര്‍ സ്വദേശിയായ പ്രവേഷ് കുമാര്‍ റായ് എന്നയാളാണ് നിതീഷ്…
Read More » - 28 January
ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടു. മേജര്‍ ജനറല്‍ അശോക് കുമാര്‍, മേജര്‍…
Read More » - 28 January
കോണ്‍ഗ്രസിനെ വെട്ടിലാക്കി അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: കെപിസിസി വക്താവ് അജയ് തറയില്‍ സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കത്തി നില്ക്കുമ്പോള് പാര്‍ട്ടിയെ കുഴിയില്‍ ചാടിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത്. തന്റെ…
Read More » - 28 January
ബീഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എ വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി
പാട്ന: ബീഹാര്‍ ഭരണസഖ്യത്തില്‍ വീണ്ടും നാണക്കേടിന്റെ കഥകളുയരുന്നു. സംസ്ഥാനത്തെ വിക്രം മണ്ഡലത്തിന്റെ പ്രതിനിധിയായ എം.എല്‍.എ സിദ്ധാര്‍ത്ഥി വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി. എം.എല്‍.എയ്ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് മസൗരി പോലീസ് സ്റ്റേഷനില്‍…
Read More » - 28 January
ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് സാക്കിര്‍ ഹുസൈന്
തിരുവനന്തപുരം: വിശ്രുത തബല വാദകന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മാദ്ധ്യമങ്ങളുടെ സെന്‍സേഷണലിസമാണ് പ്രശ്നങ്ങള്‍ പലപ്പോഴും വഷളാക്കുന്നതെന്നും പറഞ്ഞു. സഹിഷ്ണുതയുളളവരാണ് കലാകാരന്മാര്. ഇവിടം ഉപേക്ഷിക്കണമെന്ന്…
Read More » - 28 January
പയ്യോളി മനോജ് വധക്കേസ് സിബി ഐ ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ബിജെപി പ്രവര്‍ത്തകനായിരുന്ന പയ്യോളി മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനോജിന്റെ സുഹൃത്തും പയ്യോളി സ്വദേശിയുമായ സാജിദ് നല്കിയ ഹര്‍ജിയില്‍…
Read More » - 28 January
കോണ്‍ഗ്രസ് ഭരണകാലത്ത് അഴിമതി അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഇതിനൊരു മാറ്റമുണ്ടായത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷമാണ്: അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുമോദനവുമായി പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അണ്ണാ ഹസാരെ. നരേന്ദ്ര മോദി ഒരു നല്ല നേതാവാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഒരു ദേശീയ…
Read More » - 28 January
ഉമ്മന്‍ ചാണ്ടിയെ ഉടന്‍ പുറത്താക്കണം : കുമ്മനം രാജശേഖരന്
പാലക്കാട് : സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍…
Read More » - 28 January
ഉമ്മൻ ചാണ്ടിയ്ക്ക് വൈകുന്നേരത്തോടെ സ്ഥാനമൊഴിയേണ്ടതായി വരുമെന്ന് പി സി ജോർജ്ജ്
തൊടുപുഴ: ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് രാജി വച്ചു സ്ഥാനം ഒഴിയേണ്ടി വരുമെന്ന് പി സി ജോർജ്ജ്. തൊടുപുഴയിൽ മാധ്യമ പ്രവർത്തകരെ കണ്ടു സംസാരിക്കവെയാണ് അദ്ദേഹം…
Read More »