Latest NewsUAENewsInternationalGulf

ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: രാഷ്ട്രീയ നിയമനം നടത്തിയതായി തെളിയിച്ചാൽ പദവി രാജിവയ്ക്കും, നിർവഹിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം: ഗവർണർ

മൂന്ന് ദിവസത്തെ ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധിയാണ് ലഭിക്കുന്നത്. ഡിസംബർ 1 മുതൽ 3 വരെയാണ് അവധി. വാരാന്ത്യ അവധിയ്ക്ക് ശേഷം ഡിസംബർ 5 തിങ്കളാഴ്ച ജോലി പുനരാരംഭിക്കും.

Read Also: ലഹരി ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണം നൽകുന്ന വ്യക്തി, മയക്കുമരുന്നും തോക്കുമായി ‘വിക്കി തഗ്ഗ്’ കുടുങ്ങുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button